ഇതാണ് രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം.!! ഇഡ്ഡലി പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി അസാധ്യം.!! Ramassery Idli Podi Recipe
Ramassery Idli Podi Recipe : “എന്റെ പൊന്നോ ഒരു രക്ഷയില്ലാട്ടോ പെർഫെക്ട് ചേരുവയിൽ രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടി ഈ ഒരു ഇഡ്ഡലി പൊടി ഉണ്ടെങ്കിൽ ഇഡ്‌ലിയും ദോശയും എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി!!” കിടിലൻ ടേസ്റ്റിൽ രാമശ്ശേരി ഇഡ്ഡലി പൊടി തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയി എങ്ങിനെ…