ഇത് ഒരു ഗ്ലാസ് മതി വയറും മനസ്സും നിറയാൻ.!! റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്; ചൂടിനും നോമ്പിനും ഇത് ബെസ്റ്റാ.!! Ragi powder summer drink recipe

ഇത് ഒരു ഗ്ലാസ് മതി വയറും മനസ്സും നിറയാൻ.!! റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്; ചൂടിനും നോമ്പിനും ഇത് ബെസ്റ്റാ.!! Ragi powder summer drink recipe

Ragi powder summer drink recipe : ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ്‌ കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. നോമ്പ് തുറക്കുമ്പോൾ വയറും മനസ്സും നിറക്കുന്ന റാഗി പൊടി കൊണ്ടുള്ള ഒരു ഹെൽത്തി സ്മൂത്തി തയ്യാറാക്കാം. Ingredients :റാഗി…