Quick Breakfast Paalputtu

ഇങ്ങനെയൊരു പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിൻറെ രുചി വേറെ ലെവൽ; എത്രവേണേലും കഴിച്ചുപോകും രാവിലെ ഇനി എന്തെളുപ്പം.!! Quick Breakfast Paalputtu

Quick Breakfast Paalputtu : നമ്മൾ കേരളീയരുടെ ഒരു പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണല്ലോ പുട്ട്.. ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം എന്ന് തന്നെ ഇതിനെ പറയാം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒട്ടുമിക്ക വീടുകളിലെയും പ്രഭാത ഭക്ഷണം പുട്ട് ആയിരിക്കും. ഉണ്ടാക്കുവാൻ വളരെയധികം എളുപ്പമാണ് എന്നതും ഇതിന് ഒരു കാരണം തന്നെ. വ്യത്യസ്തങ്ങളിലായ പുട്ടുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. അരിപ്പൊടി, ഗോതമ്പ്, റാഗിപ്പൊടി തുടങ്ങിയവ ഉപയോഗിച്ചെല്ലാം നമ്മൾ പുട്ട് ഉണ്ടാക്കാറുണ്ട് എങ്കിലും എല്ലാവരും ഏറ്റവും കൂടുതൽ ആയി ഉപയോഗിക്കുന്നത്…