1 മിനുട്ടിൽ 2 കുറ്റി പുട്ട് ഉണ്ടാക്കാം പുട്ടു കുറ്റി ഇല്ലാതെ ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് വീട്ടമ്മമാർ കാണാതെ പോയാൽ നഷ്ട്ടം തന്നെ.!! Puttu making tip without Puttu maker

1 മിനുട്ടിൽ 2 കുറ്റി പുട്ട് ഉണ്ടാക്കാം പുട്ടു കുറ്റി ഇല്ലാതെ ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് വീട്ടമ്മമാർ കാണാതെ പോയാൽ നഷ്ട്ടം തന്നെ.!! Puttu making tip without Puttu maker

Puttu making tip without Puttu maker : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും,…