ഈ ഒരു പൊടി മാത്രം മതി.!! എത്ര പഴയ എണ്ണയിലും ഇത് ഇട്ടാൽ ശുദ്ധമായ എണ്ണയാക്കാം; ഇനി പഴയ എണ്ണ ആരും കളയരുതേ.!! Pure Oil Making tips from used oil

ഈ ഒരു പൊടി മാത്രം മതി.!! എത്ര പഴയ എണ്ണയിലും ഇത് ഇട്ടാൽ ശുദ്ധമായ എണ്ണയാക്കാം; ഇനി പഴയ എണ്ണ ആരും കളയരുതേ.!! Pure Oil Making tips from used oil

Pure Oil Making tips from used oil : വറുക്കാനും പൊരിക്കാനുമായി ധാരാളം എണ്ണ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പപ്പടം, കായ വറവ് എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണയിൽ ചെറിയ രീതിയിലുള്ള തരികളും മറ്റും വന്ന് എണ്ണയുടെ നിറം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ മിക്ക വീടുകളിലും കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഉപയോഗിച്ച് നിറം മാറിയ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ചെയ്തു നോക്കാവുന്ന…