ഈ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഒരു പ്രത്യേക രുചിയാ; കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.!! Potato StirFry
Potato StirFry : ലഞ്ചിനോ ഡിന്നറിനോ ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെസിപ്പി നോക്കാം. സാധാരണയായി പലരും മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ടെങ്കിലും, ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കുറച്ച് സമയം കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന ഈ സിമ്പിൾ റെസിപ്പിക്ക് പ്രത്യേക രുചിയുണ്ട്. Potato StirFry Ingredients ആദ്യം ഉരുളക്കിഴങ്ങ് കഴുകി തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം…