രാവിലെയും രാത്രിയും ഇനി ഇത് മതി.!! ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ; ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും കുട്ടികൾക്ക് ടിഫിനിലും കൊടുക്കാം കിടു പലഹാരമിതാ.!! Potato Rice Flour Recipe
Potato Rice Flour Recipe : ബ്രേക്ഫാസ്റ്റിനും ഡിന്നറിനും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരമിതാ! എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ രാവിലെയും രാത്രിയും ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഒരേ രുചിയുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Potato Rice Flour Recipe Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി അതിന്റെ പകുതി…