നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! സ്വാദിഷ്ടമായ പെരി പെരി ചിക്കൻ കോൺ; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ.!! Peri Peri Chicken Cones
Peri Peri Chicken Cones : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു കൺഫ്യൂഷനായിരിക്കും ഈവനിംഗ് സ്നാക്സ് ആയി എന്ത് തയ്യാറാക്കണം എന്നുള്ളത്. പ്രത്യേകിച്ച് നോമ്പ് കാലമായാൽ നോമ്പ് തുറക്കലിന് വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പെറി പെറി ചിക്കൻ കോൺ റെസിപ്പി മനസ്സിലാക്കാം. Ingredients:Boneless chicken -200 gkashmiri chilli powder -1 tspchilli powder -1 tspBlack pepper powder -1/2…