മുട്ടകുറുമക്ക് ഇത്രരുചിയോ ഉള്ളി വഴറ്റി സമയം കളയണ്ട.!! ഒന്നൊന്നര രുചിയിൽ മുട്ട കുറുമ മുട്ട ഗ്രേവി ഇങ്ങനെ ആയാൽ എത്രവേണേലും കഴിച്ചുപോകും.!! Perfect taste Egg Kurma Recipe
Perfect taste Egg Kurma Recipe : “മുട്ടകുറുമക്ക് ഇത്രരുചിയോ ഉള്ളി വഴറ്റി സമയം കളയണ്ട.!! ഒന്നൊന്നര രുചിയിൽ മുട്ട കുറുമ മുട്ട ഗ്രേവി ഇങ്ങനെ ആയാൽ എത്രവേണേലും കഴിച്ചുപോകും” ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Perfect taste Egg…