Perfect Masala Tea Recipe

അസാധ്യ രുചിയിൽ ഒരു മസാല ചായ.!! ഇതാണ് ശെരിക്കുള്ള മസാല ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; എത്ര കുടിച്ചാലും പൂതി തീരാത്ത ഉഷാർ ചായ.!! Perfect Masala Tea Recipe

Perfect Masala Tea Recipe : “അസാധ്യ രുചിയിൽ ഒരു മസാല ചായ.!! ഇതാണ് ശെരിക്കുള്ള മസാല ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; എത്ര കുടിച്ചാലും പൂതി തീരാത്ത ഉഷാർ ചായ” എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നായിരിക്കും ചായ. കട്ടൻ ചായ,പാൽ ചായ, മസാല ചായ എന്നിങ്ങനെ ചായകളിൽ വകഭേദങ്ങൾ പലത്. ഓരോരുത്തർക്കും വ്യത്യസ്ത രുചിയിലുള്ള ചായകൾ കുടിക്കാൻ ആയിരിക്കും താല്പര്യം.മാത്രമല്ല എപ്പോഴും സാധാരണ രീതിയിലുള്ള ചായ മാത്രം ഉണ്ടാക്കി കുടിക്കുമ്പോൾ ഇടയ്ക്ക്…