പൊട്ടുകടല ഇതുപോലെ മിക്സിയിൽ കറക്കിയെടുക്കൂ.!! ചായ തിളക്കുന്ന നേരം കൊണ്ട് പലഹാരം റെഡി; ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! Peanut Ladoo Recipe
Peanut Ladoo Recipe : പൊട്ടു കടല ( കടല പരിപ്പ് ) കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ഒരു നാലു മണി പലഹാരം തയാറാക്കിയാലോ? ഈ ലഡ്ഡു റെസിപ്പി നോക്കൂ!!! ഒരു കപ്പ് പൊട്ടു കടല ഒരു പാനിൽ ചെറിയ തീയിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക. അധികം മൂക്കേണ്ടതില്ല. പച്ചചുവ മാറുന്ന വരെ ചൂടാക്കിയാൽ മതിയാകും. Ingredients ഒരു നന്നായി ഉണങ്ങിയ, അല്പം പോലും ഈർപ്പമില്ലാത്ത മിക്സർ ജാറിൽ മൂന്ന് സ്പൂൺ…