Payar mezhukkupuratti

രുചിയൂറും വൻപയർ കുത്തികാച്ചിയത്.!! ഒരുതവണ വൻപയർ മെഴുക്കുപുരട്ടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; കഞ്ഞിക്കും ചൂടു ചോറിനും ബെസ്റ്റാ.!! Payar mezhukkupuratti

Payar mezhukkupuratti : ചോറിന്റെ ഒക്കെ ഒപ്പം കൂട്ടാൻ പറ്റിയ ഒരു ടേസ്റ്റി ആയ വൻപയർ കുത്തി കാച്ചിയതാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. ഈ ഒരു ടേസ്റ്റി റെസിപ്പി യുടെ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. ലഞ്ച് ബോക്സിൽ ഒകെ കൊടുത്തുവിടാൻ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി റെസിപ്പി ആണിത്. Ingredients How to make Payar mezhukkupuratti ആദ്യം തന്നെ ഒരു കുക്കറിലേക്ക് വൻപയർ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് ഇട്ടുകൊടുക്കുക. ഇതിലേക്ക്…