Pachamulaku Fry

ഒരു കഷ്ണം മതി.!! ഇതിന്റെ രുചി വേറെലെവൽ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! Pachamulaku Fry

Pachamulaku Fry : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്, അഞ്ചു മുതൽ ആറെണ്ണം, കടുക്, ജീരകം,…