Paal Pathiri Recipe

എളുപ്പത്തിൽ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു പാൽ പത്തിരി; പാല്‍ പത്തിരി ഇത് ഒരൊന്നൊന്നര പത്തിരിയാ.!! Paal Pathiri Recipe

Paal Pathiri Recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ സ്നാക്കിനായി കൊടുക്കാൻ പലപ്പോഴും വീട്ടിൽ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പാൽപത്തിരി. തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മാവിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതോടൊപ്പം രണ്ട് കപ്പ് അളവിൽ മൈദയും, ഒരു…