വെറും 5 മിനുട്ടിൽ കറി റെഡി; എളുപ്പത്തിൽ ഉള്ള ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ.!! Onion Curry Recipe
Onion Curry Recipe : എളുപ്പത്തിൽ ഒരു ഉള്ളി കറി തയ്യാറാക്കിയാലോ? ചോറിനും ദോശക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ഉള്ള ഒരു ഉള്ളി കറി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. ചോറിന് ഇനി വേറെ കറി വേണ്ട. Onion Curry Recipe Ingredients Preparation Method: Final Touch:Stir the…