സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം ‘കളിയടക്ക.!! ഇത്തിരി അരിപ്പൊടി ഉണ്ടോ ഒത്തിരി ഉണ്ടാക്കാം ഈ സിംപിൾ പലഹാരം; നാടൻ പലഹാരം കളിയടക്ക.!! Onam special Snack Kaliyadakka
Onam special Snack Kaliyadakka : ഓണ വിഭവങ്ങൾ ഏറെയുണ്ടെങ്കിലും പല ഇടങ്ങളിലും ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കളിയടയ്ക്ക. പണ്ടുകാലം തൊട്ടു തന്നെ ഓണത്തിന് കളിയടയ്ക്ക ഉണ്ടാക്കുന്നത് ഒരു പതിവാണ്. എന്നാൽ നല്ല ക്രിസ്പായ രീതിയിൽ കളിയടയ്ക്ക് ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Onam special Snack Kaliyadakka Ingredients കളിയടയ്ക്ക ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഒരു കപ്പ് അളവിൽ തരിയില്ലാതെ വറുത്തെടുത്ത അരിപ്പൊടി, ഒരു ടീസ്പൂൺ ജീരകം, അര…