No Coconut Chutney

എളുപ്പത്തിൽ തയ്യാറാക്കാം തേങ്ങയില്ലാതെ തന്നെ ഒരു അടിപൊളി ചട്നി; തേങ്ങ വേണ്ടേ വേണ്ട, ഒരുഗ്രൻ കട്ടി ചമ്മന്തി.!! No Coconut Chutney

No Coconut Chutney : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത പലഹാരങ്ങളാണ് ദോശയും, ഇഡലിയുമെല്ലാം. എന്നാൽ അതോടൊപ്പം കൂട്ടി കഴിക്കാൻ എല്ലാദിവസവും തേങ്ങയരച്ച ചട്നിയാണ് കൂടുതൽ വീടുകളിലും ഉണ്ടാക്കാറുണ്ടാവുക. ഇത്തരത്തിൽ ഒരേ രുചി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ചട്ണിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പൊട്ടുകടല മുക്കാൽ കപ്പ്, ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഉണക്കമുളക്,ഉപ്പ്, എണ്ണ ഇത്രയുമാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി…