Netholi Rice Flour Recipe

നെത്തോലിയും അരിപ്പൊടിയും ഇങ്ങനെ ചെയ്തു നോക്കൂ.!! നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ ഒരു കിടിലൻ ഐറ്റം; ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല.!! Netholi Rice Flour Recipe

Netholi Rice Flour Recipe : നെത്തോലി അഥവാ വത്തൾ എന്ന കുഞ്ഞി മീനിനെ ഇഷ്ടമല്ലാത്തവർ ആരുമില്ല. കുഞ്ഞെങ്കിലും മീനുകളിൽ രുചിയിൽ മുമ്പൻ ആണ് ഇവൻ. കൊഴുവ, ചൂട എന്നും ഇതിനെ വിളിക്കും. ഈ നെത്തോലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഉണ്ടാക്കാൻ ഏറെ എളുപ്പം ഉള്ള ഒരു വിഭവമാണ് ഇത്. Netholi Rice Flour Recipe Ingredients ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അര കിലോ നെത്തോലി മീൻ…