Nadan Chakka Puzhukku

കിടിലൻ രുചിയിൽ മലയാളികളുടെ സ്വന്തം നാടൻ ചക്ക പുഴുക്ക്; നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കുന്ന പഴയകാല ചക്കപ്പുഴുക്ക് കൂട്ട് റെസിപ്പി ഇതാ.!! Nadan Chakka Puzhukku

Nadan Chakka Puzhukku : ഷുഗർ ഉള്ളവർക്കും കഴിക്കാവുന്ന നല്ല നാടൻ ചക്കപ്പുഴുക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ ചോറ് കുറച്ചു ഉണ്ടാക്കിയാൽ മതി. കേരള സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒന്നാണ് ചക്ക. യാതൊരു രാസവളവും കൂടാതെ തന്നെ നിറയെ കായ്ഫലം തരുന്ന പ്ലാവ് നട്ടു വളർത്താനും നല്ല എളുപ്പമാണ്. രാസവളം ഒന്നുമില്ലാത്തതു കൊണ്ട് തന്നെ പേടിക്കാതെ എത്ര വേണമെങ്കിലും കഴിക്കാം. എന്ന് മാത്രമല്ല ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക….