Mysore pak Recipe

മധുര പ്രേമികൾക്കിതാ ഒരു കിടിലൻ വിഭവം.!! മൈസൂർ പാക് ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കാം; രുചി ഒരു രക്ഷയില്ല പൊന്നേ.!! Mysore pak Recipe

Mysore pak Recipe : ആദ്യം, കടലമാവ് അല്പം വറുത്തെടുക്കണം. ഇതിന്, ഒരു പാൻ ചൂടാക്കി (മീഡിയം ഫ്ലെയിമിൽ മതി) 1 കപ്പ് കടലമാവ് ചേർത്ത്, തുടർച്ചയായി ഇളക്കി ഏകദേശം 3 മിനിറ്റ് വറുക്കുക. കടലമാവിൽ നിന്നും പ്രത്യേക സുഗന്ധം വന്ന് തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത്, മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. മൈസൂർ പാക്ക് തയ്യാറാക്കുന്നതിനായി വേണ്ട പ്രധാന ചേരുവയായ നെയ്യ് 1½ കപ്പ് എടുത്ത് ഉരുക്കുക. Mysore pak Recipe Ingredients അമിതമായി ചൂടാക്കാതെ,…