വീട്ടിൽ മുരിങ്ങയില ഉണ്ടോ? കൊതിയൂറും രുചിയിൽ നാടൻ മുരിങ്ങയില കറി; 1പിടി മുരിങ്ങഇല മതി അപാര രുചി ഉള്ള കറിക്ക്.!! Muringayila Curry Recipe
Muringayila Curry Recipe : മുരിങ്ങയില കൊണ്ട് തോരൻ ഉണ്ടാകാറുണ്ടല്ലേ. എന്നാൽ കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. ഒരു പിടി മുരിങ്ങയില ഉണ്ടെങ്കിൽ ഒരടിപൊളി കറി ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ട പെടുന്ന കറി. ചോറിന് ഈ കറി ഉണ്ടാക്കി കൊടുക്കാവുന്നതാണ്. മുരിങ്ങയില പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ ശരീരത്തിന് വളരെ നല്ലതാണ്. നല്ല ടേസ്റ്റ് ഉള്ള കറി കൂടിയാണിത്. Muringayila Curry Recipe Ingredients How to…