മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ? എങ്കിൽ ഇങ്ങനെ ചെയ്യൂ; എളുപ്പത്തിൽ വൃത്തിയാക്കാം ഒറ്റ സെക്കന്റ് കൊണ്ട്.!! Mixi Jar easy cleaning tip

മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ? എങ്കിൽ ഇങ്ങനെ ചെയ്യൂ; എളുപ്പത്തിൽ വൃത്തിയാക്കാം ഒറ്റ സെക്കന്റ് കൊണ്ട്.!! Mixi Jar easy cleaning tip

Mixi Jar easy cleaning tip : വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. മിക്സി ജാറിലും മറ്റും അഴുക്കു പിടിക്കുന്നത് സാധാരണയാണ്. വ്യതിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി. അടുക്കളയിൽ എപ്പോഴും കാണുന്ന…