ഇത്തിരി സാധനങ്ങൾ ഒത്തിരി റിസൾട്ട്.!! അടിപൊളി കൂൾ ഡ്രിങ്ക്.. ഈ ചൂടിൽ ഈ സൂപ്പർ ഡ്രിങ്ക് ട്രൈ ചെയ്യൂ; കൂൾ ആവാനും, ഫ്രഷ് ആവാനും ഈ ഹെൽത്തി ഡ്രിങ്ക് മതി.!! Milk Shake Recipe Summer Drink
About Milk Shake Recipe Summer Drink വേനൽ കാലമായാൽ പല രീതിയിലുള്ള ജ്യൂസുകളും വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹത്തിന് ശമനം ഉണ്ടാകാറില്ല. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഡ്രിങ്കുകളും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. അവ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അത്തരം അവസരങ്ങളിൽ വളരെ ഹെൽത്തിയായി വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന കിടിലൻ രുചിയോട് കൂടിയ ഒരു…