Meen Thala Curry Recipe

ഷാപ്പിൽ പോവാതെ തന്നെ ഷാപ്പിലെ തലക്കറി കഴിച്ചാലോ? ഈ യമണ്ടൻ സാധനം തയ്യാറാക്കാൻ ഇനി എന്തെളുപ്പം; ഇത് ഒരൊന്നൊന്നര തലക്കറി.!! Meen Thala Curry Recipe

Meen Thala Curry Recipe : കേരളത്തിലെ ഭക്ഷണങ്ങളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഷാപ്പിലെ തലക്കറി. ഷാപ്പിൽ ചെന്നു കയറാൻ കഴിയാത്ത സ്ത്രീകളുടെ പോലും പ്രിയപ്പെട്ട വിഭവമാണ് ഷാപ്പിലെ തലക്കറി. എന്നാൽ ഇന്ന് കഥ മാറി. സ്ത്രീകൾക്കും ചെല്ലാവുന്ന ഷാപ്പുകൾ ഉണ്ട്. അന്യനാടുകളിൽ നിന്നും ഇടയ്ക്ക് നാട്ടിൽ വരുന്നവർക്ക് ഇത് ഒരു നവ്യാനുഭവം തന്നെ ആണ്. അമ്മച്ചിയുടെ ഊണ് എന്നും നാടൻ ഊണ് എന്നും ഒക്കെ ഉള്ളയിടത്ത് ഇപ്പോൾ വലിയ ഹോട്ടലുകൾ വച്ച് നോക്കുമ്പോൾ എന്താ തിരക്ക്…