ഇങ്ങനെ ഒരു മത്തിപൊരിച്ചതുണ്ടേൽ ചോറിന് വേറെന്ത് വേണം; മത്തി പൊരിച്ചതും ചൂട് ചോറും ആഹാ കിടു രുചി.!! Mathi fry Fish Recipe
Mathi fry Fish Recipe : ഈ ഒരു മത്തി പൊരിച്ചതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല ട്ടോ അത്രക്കും കിടുവാണ്. നമ്മൾ മത്തി വറ്റിച്ചതിന് എടുത്ത് പൊരിച്ചു കഴിച്ചിട്ടുണ്ടോ അത് നല്ലൊരു ടേസ്റ്റ് ആണല്ലോ നല്ല എരിവും പുളിയ ഒക്കെ പിടിച്ചിട്ടുള്ളേ ഒരു ടേസ്റ്റിൽ നമുക്ക് അടിപൊളിയായിട്ട് ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കുകയും ചെയ്യാം.. ഇത് കിടിലൻ രുചിയിലുള്ള മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട.. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Mathi fry Fish…