Mango - Papaya Custard Drink

മാമ്പഴവും പപ്പായയും ഉണ്ടേൽ ഇത് തയ്യാറാക്കി നോക്കൂ; വിരുന്നുകാരെ ഞെട്ടിക്കാൻ ഒടിപൊളി ഡ്രിങ്ക്.!! Mango – Papaya Custard Drink

Mango – Papaya Custard Drink : വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവുകയില്ല. വെള്ളം കുടിച്ച് കുടിച്ച് വിശപ്പ് ഉണ്ടാവാത്തത് ആണ്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ വരുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയില്ല. അപ്പോൾ പിന്നെ ചെയ്യാൻ കഴിയുന്നത് എന്തെന്നാൽ വിശപ്പും ദാഹവും ഒരു പോലെ അകറ്റുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്ന വിഭവങ്ങൾ തയ്യാറാക്കുക എന്നതാണ്. Mango – Papaya Custard Drink Ingredients അങ്ങനെ ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ നാട്ടിൽ…