പഴുത്ത മാങ്ങ കൂടുതലയാല് ഇനി കളയരുതേ.!! ഇതുപോലെ ഉണ്ടാക്കൂ; പഴുത്ത മാങ്ങ വെച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം.!! Mango papad Recipe
Mango papad Recipe : പഴുത്ത മാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. എന്നാൽ മാങ്ങ കൂടുതലായി ലഭിച്ചാൽ അത് എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ആം പപ്പഡിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Mango papad Recipe Ingredients ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ചെത്തിയെടുക്കുക. അതിനുശേഷം…