ബാക്കി വന്ന പുട്ട് മിക്സിയിൽ ഒന്ന് കറക്കിയാൽ കാണാം ഈ മാജിക്.!! ബാക്കിവന്ന പുട്ട് ഇനി വെറുതെ കളയണ്ട; അടിപൊളി പലഹാരം.!! Leftover Puttu recipe
Leftover Puttu recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ…