Leftover Dosa Recipe

ദോശ കൊണ്ട് അപാരരുചിയിൽ ഒരു വിഭവം; രാവിലത്തെ ദോശ ബാക്കി വന്നാൽ ഇങ്ങനെ ചെയ്യൂ കിടിലൻ ടേസ്റ്റ്.!! Leftover Dosa Recipe

Leftover Dosa Recipe : രാവിലെ ചുട്ടു വയ്ക്കുന്ന ദോശ ബാക്കി വന്നാൽ എന്താണ് നിങ്ങൾ ചെയ്യുക? ഒന്നുകിൽ ഫ്രിഡ്ജിലേക്ക് കയറ്റും. ഇല്ലെങ്കിൽ നിറഞ്ഞു വീർത്ത വയറ് വീണ്ടും കുത്തി നിറയ്ക്കും. ഇങ്ങനെ വയറിനെ ശ്വാസം മുട്ടിക്കേണ്ട വല്ല കാര്യവുമുണ്ടോ? പിന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ദോശ വെറുതേ കളയാൻ പറ്റുമോ എന്ന ചോദ്യത്തിന് ഉള്ള ഉത്തരമാണ് ഇതോടൊപ്പം താഴെ കൊടുത്തിരിക്കുന്ന വീഡിയോ. Leftover Dosa Recipe Ingredients സാധാരണ ആയിട്ട് ബാക്കി വരുന്ന മാവ് കൊണ്ട് തയ്യാറാക്കുന്ന…