Kerala style tasty Irumpanpuli Pickle

ഇരുമ്പൻപുളി വെച്ച് ഒരു കിടിലൻ അച്ചാർ.!! ഈ ചേരുവ കൂടി ചേർത്ത് ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കി നോക്കു; രുചി ഇരട്ടിയാകും.!! Kerala style tasty Irumpanpuli Pickle

Kerala style tasty Irumpanpuli Pickle : ചോറിനോടൊപ്പം എന്തെങ്കിലുമൊരു അച്ചാർ വേണമെന്നത് മിക്ക മലയാളികളുടെയും ഒരു ശീലമായിരിക്കും. എന്നാൽ മാങ്ങ, നാരങ്ങ പോലുള്ളവയുടെയെല്ലാം സീസൺ കഴിഞ്ഞു കഴിഞ്ഞാൽ എന്ത് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം അവസരങ്ങളിൽ വീട്ടിൽ ഇരുമ്പൻപുളി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നല്ല രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Kerala style tasty Irumpanpuli Pickle Ingredients ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കാനായി ആദ്യം…