നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ; മത്തി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറാക്കി നോക്കൂ അസാധ്യ രുചി.!! Kerala Style Sardine Curry
Kerala Style Sardine Curry : മീൻ മത്തിയാണെന് പറഞ്ഞാൽ ചിലരെങ്കിലും മുഖം ചുളിക്കും.. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും. ഇതിനു ഉള്ള ഗുണങ്ങൾ വളരെ കൂടുതലാണ്. മത്തി കറി വെച്ചും പൊരിച്ചതും എല്ലാം കഴിക്കാറുണ്ട്. എന്നാൽ സ്പെഷ്യൽ രുചിയുള്ള ഒരു വിഭവം തയാറാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഇതൊരു കിടിലൻ റെസിപ്പി പരിചയപ്പെടാം. Kerala Style Sardine Curry Ingredients ആദ്യം മത്തി നന്നായി കഴുകി വൃത്തിയാക്കി തയ്യാറാക്കുക. തയാറാക്കേണ്ട മസാലയിൽ ചെറുയുള്ളി ചെറിയ കഷണങ്ങളാക്കുകയും, പച്ചമുളക്,…