Kerala Special Fish Curry Recipe

ചോറിനൊപ്പം ഈ ചാറുമാത്രം മതി; നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ.!! Kerala Special Fish Curry Recipe

Kerala Special Fish Curry Recipe : ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. എന്നിരുന്നാലും നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി കഴിക്കാനായിരിക്കും മിക്കവർക്കും പ്രിയം. അത്തരത്തിൽ ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Kerala Special Fish Curry Recipe Ingredients ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച മീൻ, രണ്ട്…