ഇതാണ് നാടൻ കല്യാണ ബീഫ് കറി.!! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി.!! Kerala Special Beef curry Recipe
Kerala Special Beef curry Recipe : “ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ കല്യാണ ബീഫ് കറി” പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി…