രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ രുചിയൂറും കറി തയ്യാറാക്കാം; പുതു രുചിയിൽ നാടൻ പച്ചക്കായ കറിക്കൂട്ട്.!! Kaya Erissery Recipe
Kaya Erissery Recipe : സാധാരണ ഊണിന് തയ്യാറാക്കുന്ന കറികളിൽ ഒന്നാണ് പച്ചക്കായ കറി. പച്ചക്കായ ഉപയോഗിച്ച് പുതുമയാർന്ന രുചിയിൽ തയ്യാറാക്കാവുന്ന നല്ലൊരു കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും രണ്ട് പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി തയ്യാറാക്കാം. ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും നല്ല കിടിലൻ കോമ്പിനേഷൻ ആയ ഈ കറി തയ്യാറാക്കാം. Kaya Erissery Recipe Ingredients: ആദ്യമായി രണ്ട് പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി…