Kannur Special Palpayasam Recipe

കണ്ണൂർ സ്പെഷ്യൽ പാൽപായസം; കുറച്ച് പേർക്കു മാത്രമറിയാവുന്ന ഒരു കിടിലൻ പാല്പായസം റെസിപ്പി ഇതാ.!! Kannur Special Palpayasam Recipe

Kannur Special Palpayasam Recipe Ingredients 250 ഗ്രാം നേരിയ അരി കഴുകിയെടുക്കിക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ അര ലിറ്റർ വെള്ളമൊഴിച്ചു അതിലേക്ക് ഒരു ലിറ്റർ കട്ടിയുള്ള പശുവിൻ പാൽ ചേർത്തിളയ്ക്കുക. തിളച്ചുവരുമ്പോൾ കഴുകി വെച്ച അരി വെള്ളം ഊറ്റിയെടുത്തു ചേർക്കുക. ഇളക്കികൊടുത്ത ശേഷം അടച്ചു വെച്ച് വേവിക്കാം. ഇടക്കിടക്ക് ഇളക്കാൻ മറക്കരുത്.അരി വെന്തുവരുമ്പോൾ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത് വെള്ളം ഊറ്റിയെടുത ചൊവ്വരി ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കണം. ഒരു കഷണം പട്ട, രണ്ട് ഗ്രാംപൂ എന്നിവ…