കണ്ണൂർ കലത്തപ്പം ഇനി ഇതാ നിങ്ങളുടെ അടുക്കളയിലും; കണ്ണൂരിലെ ബേക്കറികളിലെ കലത്തപ്പം കുക്കർ അപ്പം പെർഫെക്റ്റ് ആയി ഉണ്ടാക്കാം.!! Kannur Appam Recipe
Kannur Appam Recipe : വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് വീട്ടമ്മമാർക്ക് പരാതി.എന്നാലിതാ ആ പരാതി പരിഹരിച്ചു കൊണ്ട് എല്ലാവര്ക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു കലത്തപ്പം റെസിപ്പി കൊണ്ടാണ് ഇന്ന് നമ്മൾ വന്നേക്കുന്നത്. Kannur Appam Recipe Ingredients ആദ്യമായി നന്നായി കഴുകിയ പച്ചരി 3 മണിക്കൂർ കുതർത്തി വെക്കുക.. അതിന് ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക നല്ല ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ നന്നായി…