വീണ്ടും വീണ്ടും കഴിച്ചുപോകും പൊളി ഐറ്റം; എന്താ രുചി അത്യുഗ്രൻ രുചിയിൽ ഒരടിപൊളി കണവ റോസ്റ്റ്.!! Kanava Roast Recipe

വീണ്ടും വീണ്ടും കഴിച്ചുപോകും പൊളി ഐറ്റം; എന്താ രുചി അത്യുഗ്രൻ രുചിയിൽ ഒരടിപൊളി കണവ റോസ്റ്റ്.!! Kanava Roast Recipe

Kanava Roast Recipe : ഇന്ന് കണവ ആണോ കിട്ടിയത്? നാടൻ രീതിയിൽ ഒരു കണവ റോസ്റ്റ് തയ്യാറാക്കിയാലോ? ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നില്ലേ? അത്‌ പോലെ അപ്പോൾ കണവ റോസ്റ്റ് ചെയ്താലോ? എങ്ങനെ ഉണ്ടാവും? നല്ല അടിപൊളി രുചിയിൽ കണവ റോസ്റ്റ് ചെയ്യുന്നത് എങ്ങനെ എന്നാണ് താഴെ ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതിൽ ഉണ്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ്…