Kadala Varattiyath

നാടൻ രീതിയിൽ കടല വരട്ടിയത്; കടല ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കൂ.!! Kadala Varattiyath

Kadala Varattiyath : നമ്മുടെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് കടലക്കറി. പുട്ട്, ചപ്പാത്തി, അപ്പം, ഇടിയപ്പം എന്നിവയുടെയെല്ലാം കൂടെ ചേർന്ന് പോകുന്ന ഒന്നാണിത്. കുക്കറിലിട്ടാൽ കടല പെട്ടെന്ന് പാകമാകുന്നത് കൊണ്ട് തന്നെ കടല വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. സ്ഥിരമായി കടല കറി കഴിച്ച് മടുത്തവർക്കായി കടല കൊണ്ട് ഒരു വെറൈറ്റി ഡിഷ് ആയാലോ. നല്ല നാടൻ രീതിയിൽ രുചികരമായ കടല വരട്ടിയതാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ബ്രെഡിന്റെയും ചപ്പാത്തിയുടെയും ചോറിന്റെയുമെല്ലാം കൂടെ…