അസാധ്യ രുചിയിൽ ഇരുമ്പൻപുളി അച്ചാർ.!! ഒരു തവണ ഇതുപോലൊന്ന് ഉണ്ടാക്കൂ വര്ഷങ്ങളോളം കേടാകില്ല; രുചി അത്ഭുതപെടുത്തും.!! Irumbhan Puli Achar Recipe
Tasty Irumbhan Puli Achar Recipe : സാധാരണയായി തൊടികളിലും മറ്റും കാണുന്ന മരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എത്രനാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കുന്ന ഒരു റെസിപ്പി ആണിത്. അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ച്…