ഈ എളുപ്പവഴി ഇനി ആരും അറിയാതെ പോവല്ലേ.!! വെറും 10 മിനിറ്റിൽ ദോശ റെഡി; അരിയും ഉഴുന്നും ഇല്ലാതെ നല്ല മൊരിഞ്ഞ ദോശ.!! Instant Rice Flour Dosa Recipe

ഈ എളുപ്പവഴി ഇനി ആരും അറിയാതെ പോവല്ലേ.!! വെറും 10 മിനിറ്റിൽ ദോശ റെഡി; അരിയും ഉഴുന്നും ഇല്ലാതെ നല്ല മൊരിഞ്ഞ ദോശ.!! Instant Rice Flour Dosa Recipe

Instant Rice Flour Dosa Recipe : ദോശയും ഇഡലിയും ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പലപ്പോഴും മാവ് അരച്ചു വെക്കാൻ മറന്നു പോകാറുണ്ട് എന്നതായിരിക്കും. അരി കുതിർത്താൻ വച്ചില്ലെങ്കിൽ ദോശ ഉണ്ടാക്കാൻ സാധിക്കില്ല എന്ന് കരുതുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ദോശ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് വറുത്തു പൊടിച്ച അരിപ്പൊടി, രണ്ട് കപ്പ് ചോറ്, ഒരു കപ്പ് കുതിർത്തി…