ഇനി അരി അരയ്ക്കാതെ പത്ത് മിനിറ്റ് കൊണ്ട് തയ്യാറാക്കാം പഞ്ഞി പോലുള്ള ഈ അപ്പം.!! Instant panjiyappam recipe
easy instant panjiyappam recipe malayalam : ബ്രേക്ക്ഫാസ്റ്റ്ന് പഞ്ഞിപോലുള്ള സോഫ്റ്റ് അപ്പം തയ്യാറാക്കാം. അരി അരക്കാതെ വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഒരു ഒരു ടേസ്റ്റി സോഫ്റ്റ് അപ്പം റെസിപ്പി ഇതാ. പണിയും എളുപ്പം എല്ലാവരും വയറു നിറയെ കഴിക്കുകയും ചെയ്യും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. റവ ഉപയോഗിച്ചു പെട്ടന്ന് തന്നെ രാവിലെ തയ്യറാക്കാവുന്ന ഒരു വിഭവമാണിത്. ചേരുവകൾ എല്ലാം റെഡി ആക്കിയാൽ വെറും 10 മിനിറ്റിനുള്ളിൽ നമുക്കിത്…