Injithairu Curry Recipe

കൊതിപ്പിക്കും തൈര് കറി.!! ഊണിന്‌ ഇതുണ്ടെങ്കിൽ മറ്റൊരു കറി വേണ്ട; ദഹനപ്രശ്നം ഗ്യാസ് പുളിച്ചുതികട്ടൽ എല്ലാത്തിനും ഇതൊന്ന് മാത്രം മതി.!! Injithairu Curry Recipe

Injithairu Curry : ആരെയും കൊതിപ്പിക്കും ഈ തൈര് കറി! ഇഞ്ചി തൈര് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് റെഡി. എല്ലാദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്താരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ അതേസമയം ദഹന പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെയധിക ഗുണം ചെയ്യുന്ന ഒരു കറിയാണ് ഇത്. Ingredients ഇഞ്ചിതൈര് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി…