പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം.!! How to make Mango Pulp

പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം.!! How to make Mango Pulp

How to make Mango Pulp : “പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം” വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം…