ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്; ഈ ഒരു ചേരുവ കൂടെ ചേർത്ത് സാമ്പാർ പൊടി തയ്യാറാക്കിയാൽ ഇരട്ടി രുചിയാകും!! Homemade Sambar Powder
Homemade Sambar Powder : ഇതാണ് മക്കളെ സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ സാമ്പാർപൊടി കൊണ്ട് ഒരു തവണ ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിക്കും. നമ്മൾ സാമ്പാർ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന സാമ്പാർ പൊടി കടകളിൽ നിന്നായിരിക്കും വാങ്ങാറുണ്ടാകുക. എന്നാൽ മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? സാമ്പാർ പൊടിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്. മായമില്ലാത്ത സാമ്പാർ പൊടിയുടെ തനത് രുചിക്കൂട്ട്…