കറികളിലേക്ക് ആവശ്യമായ മീറ്റ് മസാല ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; ഈ ചേരുവ ചേർത്താൽ വേറെ ലെവൽ ടേസ്റ്റ്.!! Homemade Meat Masala Recipe
Homemade Meat Masala Recipe : ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. സാധാരണയായി കറികളിലേക്ക് ആവശ്യമായ മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതേസമയം വലിയ ഒരു ക്വാണ്ടിറ്റിയിൽ പൊടിച്ചു വയ്ക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരികയില്ല. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Homemade Meat Masala Recipe…