കിടിലൻ രുചിയിൽ ഒരു മീറ്റ് മസാല തയ്യാറാക്കാം! അമ്പമ്പോ ഇതാണ് രുചി കൂട്ടു മസാല; കിടിലോസ്‌കി ഐറ്റം.!! Homemade Meat Masala making tip
Homemade Meat Masala making tip : മസാല കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീറ്റ് മസാല. എന്നാൽ ഇന്ന് പല ബ്രാൻഡുകളുടെയും മീറ്റ് മസാലക്കൂട്ടുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയിൽ പലതിനും കൂടുതൽ രുചി ലഭിക്കാറുണ്ടെങ്കിലും അതിലുപയോഗിച്ചിട്ടുള്ള ചേരുവകളെ പറ്റി നമുക്ക് കൃത്യമായ ധാരണ ലഭിക്കണമെന്നില്ല. കടകളിൽ നിന്നും ലഭിക്കുന്ന മീറ്റ് മസാലയുടെ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മീറ്റ് മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മീറ്റ് മസാലക്കൂട്ട് തയ്യാറാക്കാനായി…