മുട്ടയും ഓയിലും വേണ്ട പേടിക്കാതെ കഴിക്കാം ഈ മയോണിസ്; മയോനൈസ് ഒറ്റതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Homemade Eggless Mayonnaise
Homemade Eggless Mayonnaise : മയോണിസ് അതെന്താ എന്ന ചോദ്യം മാറി മയോണിസ് ഇല്ലേ എന്ന് ചോദ്യത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം ഇപ്പോൾ. അന്യ നാട്ടിൽ എവിടെയോ ചിക്കന്റെ കൂടെ ഒന്നു തൊട്ടു കൂട്ടാൻ ആയിട്ട് ഉണ്ടാക്കിയെടുത്ത ഒരു വിഭവം. പക്ഷേ ഇപ്പോൾ ഒരു പാത്രം മയോണിസ് ഉണ്ടെങ്കിലെ ചിക്കൻ കഴിക്കൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം. കുട്ടികൾക്കും വളരെ പ്രിയം തന്നെ. മുട്ടയും എണ്ണയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്. പച്ച…