Healthy Ellunda Recipe

എളുപ്പത്തിലുണ്ടാക്കാം ആരോഗ്യപരമായ എള്ളുണ്ട; പെട്ടന്ന് തടിവെക്കാനും സൗന്ദര്യത്തിനും നല്ല ആരോഗ്യമുള്ള മുടിക്കും ശരീരത്തിനും ഇതൊന്ന് മാത്രം മതി.!! Healthy Ellunda Recipe

Healthy Ellunda Recipe : പണ്ട് നമ്മുടെയൊക്കെ മുത്തശ്ശിമാർ തയ്യാറാക്കി കൊടുക്കാറുള്ള ആരോഗ്യകരമായ ഒരു പലഹാരത്തിന്റെ രുചിക്കൂട്ടുണ്ട്. ഈ പലഹാരം പ്രത്യേകമായും പെൺകുട്ടികൾക്കാണ് തയ്യാറാക്കി കൊടുത്തിരുന്നത് എന്നത് വാസ്തവമാണ്. നമ്മൾക്കൊക്കെ ഏറെ പരിചിതമായ ഈ പലഹാരം എള്ളുണ്ടയാണ്. പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്ത സ്ത്രീകൾ ഇന്ന് വളരെ കുറവാണ്. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുള്ള മാറ്റങ്ങളെല്ലാം തന്നെ ഇതിന് കാരണവുമാണ്. ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ…