Green Fish Fry recipe

മീൻ പൊരിച്ചത് രുചി ഇരട്ടിയാക്കാൻ ഒരു എളുപ്പവഴി.!! ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം; എന്റമ്മോ പൊളി ടേസ്റ്റ് ആണ്.!! Green Fish Fry recipe

Green Fish Fry recipe : വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം. Green Fish Fry recipe Ingredients ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം….