അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! പല്ലിയുടെയും പാറ്റയുടെയും ശല്യം ഇനി ഒരിക്കലും ഉണ്ടാവില്ല; ആർക്കും അറിയാത്ത കിടിലൻ സൂത്രം.!! Get Rid Of Lizards And Cockroach using sugar

അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! പല്ലിയുടെയും പാറ്റയുടെയും ശല്യം ഇനി ഒരിക്കലും ഉണ്ടാവില്ല; ആർക്കും അറിയാത്ത കിടിലൻ സൂത്രം.!! Get Rid Of Lizards And Cockroach using sugar

Get Rid Of Lizard And Cockroach using sugar : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല. അതിനാൽ വീട്ടിൽ തന്നെയുള്ള…